Thursday, September 25, 2008

my life





എന്താ പറയുക,






ആദ്യം ഈ പേരിനെ കുറിച്ചു പറയാം, വികല്പ്പന്‍ - നിങ്ങള്ക്ക് വേണമെങ്ങില്‍ വികലമായ കല്‍പ്പനകള്‍ ഉള്ളവന്‍ എന്ന് വ്യാഖ്യാനിക്കാം , പക്ഷെ ഞാന്‍ അതിന് അര്ത്ഥം കാണുന്നത് 'ആരുടെ ഒക്കെയോ വികലമായ കല്‍പ്പനകള്‍ അനുസരിക്കേണ്ടി വരുന്നവന്‍' എന്നാണ്. ഇനി NIGHT LIFE , no doubt, its really related with my real life in dark days, so 1st of all i'll give u a short poem...







കൂടുതല്‍ പൈന്ഗിളി ആക്കാതെ കാര്യം പറയാം, എന്‍റെ ജീവിതം യാത്രകള്‍ മാത്രം നിറഞ്ഞതാണ്‌ , വഴികലോ കാലാവസ്ഥയോ ശാരീരിക അവസ്ഥയോ മറ്റു പ്രതിബന്ദന്ഗലൊ ഒക്കെ ഒരിക്കല്‍ തടസ്സപ്പെടുടിതിയെക്കാവുന്ന ഒരു ദിനത്തെ കുറിച്ചാണ് ഞാന്‍ ഭയക്കുന്നത് , ഇക്കാലമത്രയും രാപ്പകല്‍ ഭേദമില്ലാതെ എന്തിനൊക്കെയോ വേണ്ടി അലയുന്ന യാത്ര ...







സംശയിക്കേണ്ട അറിവ് തേടിയോ , മോക്ഷം തേടിയോ അല്ല , നിങ്ങലീവരെയും പോലെ എന്റെയും കുടുംബത്തിന്റെയും നിത്യവൃത്തിക്ക് വേണ്ടിയുള്ള യാത്രകളെ പറ്റി തന്നെയാണ് ഞാനും പറയുന്നത് , എന്റെ കാര്യത്തില്‍ അത് ഇത്തിരി കൂടുതലാണെന്ന് മാത്രം ...





അപ്പോള്‍ ചോദിക്കും എല്ലാ മനുഷ്യരും അനാദി യായി ഓടുകയല്ലേ ഇതേ കാര്യത്തിനു വേണ്ടി തന്നെ എന്ന്, സാരിയാണ് ! പക്ഷെ എന്ടെതു , its really extream, with in 9 yrs i'm traversed more than 5 lakh kilometer, could u believe that ? (think - എനിക്ക് എത്ര തവണ അമ്പിളി മാമനെ പിടിക്കാമായിരുന്നു )...





വെറും പാതി മാത്രം പിന്നിട്ട ഈ കാലത്തില്‍ തന്നെ അസ്ഥികള്‍ പോലും തേഞ്ഞു തുടങ്ങുകയായി , ഇത്രകാലം ആത്മാവിനെ നില നിര്‍ത്തിയത് മാത്രമല്ല ആത്മാവബോധം ഉണ്ടാക്കിയതും ഈ യാത്രകള്‍ തന്നെ ആവണം !





എനിക്ക് പറയാനുള്ളത് ഇതൊന്നുമല്ല , ഇതൊന്നും കേള്‍ക്കാന്‍ ആര്‍ക്കും താല്പര്യം ഇല്ലെന്നും അറിയാം എനിക്ക് നന്നായി അറിയാം , so let us go to the points...





ഏതെല്ലാമ് തരം വാഹനങ്ങള്‍ , ഈതെല്ലാം വഴികള്‍ , ഈതൊക്കെ സ്ഥലങ്ങള്‍ , എന്തെല്ലാം തരം ആളുകള്‍ , അവരെ ഒക്കെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് ...





ഒരു കഥപ്രസങ്ങതിന്റെ സ്റ്റൈല്‍ ആയിപോയി അല്ലെ ? ശരിയാക്കാം !







*















Labels:

1 Comments:

At September 29, 2008 at 2:12 PM , Blogger Unknown said...

Lucky persons like u r only a few numbers, and also i'm once again remembering here, u r a wonderfull teacher with extra ordinary teaching skills...

If u decided to take this blog as ur confession please, do not avoid what are actually happened in Hotel landmark, please explain it, with out harm any ones name. Because, i know the truth, u r also luckiest like santhosh maadhavan...

 

Post a Comment

Subscribe to Post Comments [Atom]

<< Home