22-09-2009 പൂര്‍ണത നഷ്ട്ടപെട്ട ഞാന്‍

കോട്ടിയടചോര വാതിലിനപ്പുറം
കേള്‍ക്കാം എനിക്ക് എന്‍റെ പ്രാണനില്‍ പാതിയുടെ
അടര്‍ന്നു പോക്കുന്നോരീ മറു പാതിയെ
ഏറെ കരഞ്ഞു ക്ഷീണിതനായി വെറും
ഉപാധികള്‍ തീര്‍ത്തൊരാ ഭിത്തികള്‍ ഭേദിച്ച്
നീറി പിടഞ്ഞൊരു ഹൃദയവും കൊണ്ട് ഞാന്‍ എന്റെ
ഒരു വേള മാത്രം ആ നമ്മളില്‍ പാതിയെ
പാതിയില്‍ പാതിയുടെ കനിവിനായ് കാതോര്‍ത്തു
ഒടിവില്‍ ആ രോദനം കേട്ട് സഹികെട്ട
മിന്നായം പോലെ ഒന്നരികിലെതിച്ചു
കവിളിലൂടോഴുകിയ ആര്‍ദ്രമാം വേദന
വിജനമാം പെരുവഴിയില്‍ വേച്ചു വേച്ചകലുംബോള്‍
കാഴ്ച മറഞ്ഞിട്ടും ശബ്ദം അകന്നിട്ടും
ഞങ്ങളില്‍ പാതിയും എന്‍റെ നേര്‍ പാതിയും
Labels: മനസ്സ് തകര്‍ന്ന ദിവസ്സം

2 Comments:
ആദ്യം ഒരു തവണ ചുമ്മാ വായിച്ചു ഒന്നും പിടികിട്ടിയില്ല ഈണത്തില്‍ വായിക്കാവുന്ന ഒരു കവിത എന്നതില്‍ കവിഞ്ഞു ഒന്നും തോന്നിയില്ല പക്ഷെ വീണ്ടും രണ്ടാമത് വരികളും അവയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥവും മനസ്സിലാക്കി വായിച്ചപ്പോള്‍ സത്യം സാര്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു വായിച്ചു തീര്‍ന്നപ്പോള്‍ എന്തെ സാറിന്റെ ജീവിതത്തില്‍ ഇത്തരമൊന്ന് എന്നാണു ചിന്ടിച്ചത് ഞങ്ങളെ ജീവിതം എന്ത് എങ്ങനെ എന്ന് കുരെചെന്കിലും ചിന്ടിക്കാനുതകുന്ന വിധത്തില്‍ പറഞ്ഞു തന്ന അങ്ങേക്ക് ഈ ഗതിയോ അപ്പോ ഞങ്ങളുടെ ഗതിയോ ദൈയ്ര്യമായിരിക്ക് എല്ലാം പെട്ടന്ന് തന്നെ ഈശ്വരന്‍ ശരിയാക്കി തരും പ്രാര്‍ത്തിക്ക് തീര്‍ച്ചയായും മനസ്സിന് ആശ്വാസം കിട്ടിയേക്കും എനിക്ക് പറയാന്‍ ഒന്ന് സ്വാന്ത്വനിപ്പിക്കാന്‍ വാക്കുകളില്ല ആശ്വാസ വചനങ്ങളും ഇല്ല എത്രയും വേഗം നിങ്ങള്‍ ഒന്നാവാന്‍ പ്രാര്‍ത്തിക്കുന്നു അത്ര മാത്രം
ettaaa enthaanithu....
Post a Comment
Subscribe to Post Comments [Atom]
<< Home